'ഈ കണ്ണീര്‍ കാണാന്‍ വയ്യ', ദുരിതബാധിതരോട് പൊട്ടിക്കരഞ്ഞ് പി വി അന്‍വര്‍

കവളപ്പാറയിലെ സര്‍വകക്ഷിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് പി വി അന്‍വര്‍ എംഎല്‍എ. ജനപ്രതിനിധിയെന്ന നിലയില്‍ ദുരിതബാധിതരോട് എന്ത് പറയണമെന്നറിയില്ലെന്ന് പറഞ്ഞാണ് കരഞ്ഞത്.
 

Video Top Stories