ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ ഖനനം വിലക്കി, മഴ മാറിയപ്പോള്‍ നിയന്ത്രണം പിന്‍വലിച്ചു

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പാറ ഖനനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു. അതിതീവ്ര മഴയുടെ സാഹചര്യമില്ലാത്തതിനാലാണ് ഇതെന്നാണ് മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ വിശദീകരണം.
 

Video Top Stories