തീവ്രവാദസംഘടനകളുമായി ബന്ധമില്ലെന്നാവര്‍ത്തിച്ച് റഹീം; ചോദ്യം ചെയ്യല്‍ തുടരുന്നു

തീവ്രവാദബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത അബ്ദുള്‍ ഖാദര്‍ റഹീമിനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നത് തുടരുന്നു. തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെ ചോദ്യംചെയ്യലില്‍ കിട്ടിയിട്ടില്ല. 

Video Top Stories