കിഴക്കൻ മലവെള്ളം കൊണ്ടുപോയത് പതിനായിരത്തിലധികം താറാവുകളെ

കിഴക്കൻ മലവെള്ളം ഒഴുകിയെത്തിയപ്പോൾ അപ്പർ കുട്ടനാട്ടിൽ ചത്തത് പതിനായിരത്തിലധികം താറാവുകൾ. ബാങ്ക് വായ്പയെടുത്താണ് പലരും താറാവ് കൃഷി നടത്തിയിരുന്നത്. 

Video Top Stories