'ആകെ അറിയുന്നത് ഇമിഗ്രേഷന്‍ ഓഫീസറായ അബുവിനെ മാത്രം'; തന്നെ കുടുക്കിയതാണെന്ന് റഹീം

raheem says dont know about pak citizen
Aug 24, 2019, 5:23 PM IST

താനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന പാകിസ്ഥാന്‍ പൗരനെ അറിയില്ലെന്ന് അബ്ദുള്‍ ഖാദര്‍ റഹീം. തീവ്രവാദ ബന്ധം ആരോപിച്ച് തന്നെ കുടുക്കുകയായിരുന്നുവെന്നും റഹീം ഏഷ്യാനെറ്റ് ന്യൂസിനോട്.
 

Video Top Stories