വയനാട്ടിലെ ദുരിതബാധിതരെ കാണാന്‍ രാഹുല്‍ ഗാന്ധിയെത്തി

വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി എംപി എത്തി. മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍ സെന്റ് തോമസ് ആഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാമ്പാണ് ആദ്യം സന്ദര്‍ശിക്കുന്നത്.
 

Video Top Stories