സംസ്ഥാനത്ത് മഴ ശക്തമാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്; ഒരിടത്തും യെല്ലോ അലേര്‍ട്ടില്ല

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതിനെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശവും പിന്‍വലിച്ചു. സംസ്ഥാനത്ത് ഒരിടത്തും ഓറഞ്ച്, യെല്ലോ അലേര്‍ട്ടില്ല.
 

Video Top Stories