ഉരുള്‍പൊട്ടിയ പുത്തുമലയില്‍ നേരിട്ടെത്തി ചെന്നിത്തലയും മുല്ലപ്പള്ളിയും

ദുരന്തത്തില്‍ നിന്ന് നാം പാഠമുള്‍ക്കൊള്ളുന്നില്ലെന്ന് വയനാട് പുത്തുമല സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷിച്ച് കാരണം കണ്ടെത്തണമെന്നും പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories