'സിപിഎം ആദര്‍ശം പ്രസംഗിക്കുന്ന, അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടി'

അന്തസുണ്ടെങ്കില്‍ കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനീഷിന്റെ വീട്ടില്‍ ഇഡി നടത്തുന്ന റെയ്ഡ് സിപിഎം ജീര്‍ണതയുടെ ആഴം തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
 
Share this Video

Related Video