സീറോ മലബാർ ഭൂമി വിവാദത്തിൽ വിമത വൈദികർ സമരത്തിൽ

സീറോ മലബാർ സഭാ ഭൂമി വിവാദത്തിൽ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ബിഷപ് ഹൗസിൽ 
വിമത വൈദികരുടെ ഉപവാസ സമരം ആരംഭിച്ചു. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ് വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 

Video Top Stories