'പ്രശ്‌നം ബോഡി ആര്‍ട്ടില്‍ സെക്‌സ് കാണുന്നവര്‍ക്ക്', രഹ്നയുടെ ഭര്‍ത്താവ് പ്രതികരിക്കുന്നു

സ്വന്തം ശരീരം മക്കള്‍ക്ക് ബോഡി ആര്‍ട്ടിനായി വിട്ടുകൊടുത്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് കുട്ടിയുടെ നിഷ്‌കളങ്ക കലാപ്രകടനമായി കാണേണ്ട വിഷയമാണെന്ന് രഹ്ന ഫാത്തിമയുടെ ഭര്‍ത്താവ് മനോജ് കെ ശ്രീധര്‍. വീഡിയോയില്‍ സെക്‌സ് കാണുന്നവര്‍ക്കാണോ നിഷ്‌കളങ്കമായി വരയ്ക്കുന്ന കുട്ടിക്കാണോ പ്രശ്‌നം എന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
 

Video Top Stories