തിരുവനന്തപുരം വിമാനത്താവളത്തിലെ വികസനപ്രവർത്തനങ്ങൾ സ്തംഭിച്ച നിലയിൽ

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അനിശ്ചിതാവസ്ഥയിൽ തുടരവേ വികസനപ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭിച്ച നിലയിൽ. ഇക്കാര്യങ്ങളിൽ തീരുമാനമാകുന്നതുവരെ സ്ഥലമേറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ നടപടി വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. 

Video Top Stories