പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു;നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

പുത്തുമലയില്‍ ദേശീയസുരക്ഷാ സേന, ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി വെളിച്ചക്കുറവും ഗതാഗത തടസ്സവും മൂലം രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. മലപ്പുറത്ത് നിന്നെത്തിയ നാലംഗ സംഘത്തെ കുറിച്ചും ജാര്‍ഖണ്ഡുകാരായ കുടുംബങ്ങളെ കുറിച്ചും ഇതുവരെ വിവരമില്ല.
 

Video Top Stories