ഇടുക്കി വണ്ടിപ്പെരിയാറില്‍ ജെ സി ബി ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം

ഇടുക്കി ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. വണ്ടിപ്പെരിയാറില്‍ ജെ സി ബി ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
 

Video Top Stories