പാലാ ഉപതെരഞ്ഞെടുപ്പില്‍ ശബരിമലയുടെ റോളെന്ത്? മറുപടിയുമായി സിപിഎം

പാലാ ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രസക്തമല്ലെന്ന് മണ്ഡലത്തിന്റെ ചുമതലയുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ ജെ തോമസ്. കോട്ടയം ജില്ലയില്‍ നിന്ന് ഒരു മന്ത്രി എന്നത് തെരഞ്ഞെടുപ്പിന് ശേഷം ആലോചിക്കേണ്ട കാര്യമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories