പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് തന്റെ ഭാഗം കേള്‍ക്കാതെയെന്ന് പരാതിക്കാരന്‍

ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനയില്‍ പൊലീസ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നുവെന്ന് പരാതിക്കാരന്‍ സെയ്ഫുദ്ദീന്‍ ഹാജി. അപകടത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ ഡിജിപിയെ പോലും തെറ്റിദ്ധരിപ്പിച്ചു. ബഷീറിന്റെ ഫോണ്‍ കാണാത്തത് ദുരൂഹമെന്നും സെയ്ഫുദ്ദീന്‍.
 

Video Top Stories