തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്; സ്വപ്നക്കെതിരെ സന്ദീപിന്റെ മൊഴി

നയതന്ത്ര ബാഗിൽ സ്വർണ്ണം കടത്താൻ നിർബന്ധിച്ചത് സ്വപ്ന സുരേഷ് ആണെന്ന സന്ദീപ് നായരുടെ മൊഴി പുറത്ത്. ഒരു കിലോക്ക് ആയിരം ഡോളർ എന്ന കണക്കിന് കോൺസുൽ ജനറലിന് പണം  നൽകണമെന്നും സ്വപ്ന പറഞ്ഞിരുന്നതായി സന്ദീപ് മൊഴിയിൽ പറയുന്നു. 

Video Top Stories