ദേവനന്ദയില്ലാതെ ക്ലാസുകൾ വീണ്ടും തുടങ്ങി; ക്ലാസ് മുറിക്കിനി ദേവനന്ദയുടെ പേര്

ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാനികേതൻ സ്‌കൂളിലെ ഒന്നാം ക്ലാസ് മുറിക്ക് ഇനി ദേവനന്ദയുടെ പേര്. പ്രിയപ്പെട്ട വിദ്യാർത്ഥിനിക്ക് ആദരാജ്ഞലികൾ അർപ്പിച്ചാണ് സ്‌കൂളിൽ ഇന്ന് ക്ലാസ് തുടങ്ങിയത്. 
 
Share this Video

Related Video