മലപ്പുറത്ത് യുപി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

മലപ്പുറം പള്ളിക്കലിലെ യുപി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വേണ്ടി തെരച്ചില്‍ ശക്തമാക്കി. അധ്യാപകനെതിരെ പോക്‌സോ ചുമത്തി പൊലീസ് കേസെടുത്തു.
 

Video Top Stories