കോട്ടയത്ത് രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപികയ്ക്ക് എതിരെ കേസ്
മലയാളം വായിക്കുന്നത് ശരിയായില്ല എന്ന് പറഞ്ഞാണ് അദ്ധ്യപിക മര്‍ദ്ദിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു