ചുഴലിക്കാറ്റില്‍ നിലംപൊത്തിയത് വായ്പ എടുത്ത് തുടങ്ങിയ മില്‍; തകര്‍ന്നത് സല്‍വിയുടെ സ്വപ്നം

കണ്ണൂര്‍ കണിച്ചാറില്‍ രാവിലെയുണ്ടായ ചുഴലിക്കാറ്റില്‍ തകര്‍ന്നത് സല്‍വി എന്ന വീട്ടമ്മ ആറ് ലക്ഷം രൂപ വായ്പ എടുത്ത് തുടങ്ങിയ മില്‍ ആണ്. ഒരു വര്‍ഷം മുമ്പാണ് സല്‍വി മില്‍ തുടങ്ങിയത്. മേല്‍ക്കൂര തകർന്ന് മില്ലിനുള്ളിലെ സാധനങ്ങളും നശിച്ചു.
 

Video Top Stories