യുഡിഎഫ് പ്രതിഷേധം കടുപ്പിക്കുന്നതിനിടെ എസ്എഫ്‌ഐയെ തെരുവിലിറക്കി സിപിഎം പ്രതിരോധം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ മഹാപ്രതിരോധം പരിപാടി സംഘടിപ്പിച്ചു. കോളേജിനെതിരെ അപവാദപ്രചാരണങ്ങള്‍ നടക്കുന്നതായുള്ള വാദമുയര്‍ത്തിയാണ് ബദല്‍ പ്രചാരണമായി പരിപാടി സംഘടിപ്പിച്ചത്.
 

Video Top Stories