പ്രിന്‍സിപ്പാള്‍ പൂട്ടിച്ച യൂണിയന്‍ ഓഫീസ് എസ്എഫ്‌ഐ തുറന്നു; മഹാരാജാസ് കോളേജില്‍ സംഘര്‍ഷം

യൂണിയന്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ യൂണിയന്‍ ഓഫീസ് അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം പൂട്ടിയ ഓഫീസ് ഇന്ന് വീണ്ടും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തുറക്കുകയായിരുന്നു. ഇതാണ് സംഘര്‍ഷങ്ങള്‍ക്കിടയാക്കിയത്.
 

Video Top Stories