വരന്റെ അച്ഛനായി ഷംനയുടെ വീട്ടിലെത്തിയ ആള്‍ കീഴടങ്ങി, ദൃശ്യങ്ങള്‍
ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ വരന്റെ പിതാവെന്ന് നടിച്ച് വീട്ടിലെത്തിയ വാടാനപ്പള്ളി സ്വദേശി അബൂബക്കര്‍ ആണ് അറസ്റ്റിലായത്. കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. ആകെ ഏഴ് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടത്.