രണ്ട് മുറികള്‍ പൂര്‍ണമായും ഒലിച്ചുപോയി, അടുക്കള വിണ്ടുകീറി; തകര്‍ന്ന വീടിന്റെ പൂമുഖത്ത് നിന്നും മാറാതെ ഗൃഹനാഥന്‍

73 ലക്ഷം രൂപ ചെലവിട്ട് കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച വീട് ഉരുള്‍പൊട്ടലില്‍ തകര്‍ന്നിട്ടും അവിടെനിന്നും മാറാതെ പൂമുഖത്ത് തന്നെയിരിക്കുകയാണ് നിലമ്പൂര്‍ മാവുങ്കലിലെ ഷരീഫ്. ഇനി വീട് താമസയോഗ്യമല്ലെങ്കിലും അറ്റക്കുറ്റപണി ചെയ്ത് വീട്ടിൽ താമസിക്കുമെന്നാണ് ഷരീഫ് പറയുന്നത്.

Video Top Stories