മോദി നല്ലത് ചെയ്താല്‍ നല്ലതെന്ന് പറയുന്നു; സ്തുതിച്ചിട്ടില്ലെന്ന് ശശി തരൂര്‍

മോദിയെ താന്‍ വിമര്‍ശിച്ചിട്ടുള്ളതിന്റെ പത്ത് ശതമാനം പോലും കേരള നേതാക്കള്‍ വിമര്‍ശിച്ചിട്ടില്ലെന്ന് ശശി തരൂര്‍. മോദി നല്ലത് ചെയ്താല്‍ നല്ലതെന്ന് പറയുന്നു. എന്നാല്‍ മാത്രമേ തെറ്റുകളെ വിമര്‍ശിക്കാനാകൂയെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories