'സ്ഥാനമോഹി എന്ന് വിളിക്കുന്നതില്‍ ദുഃഖമില്ല';പാര്‍ട്ടി പുനഃസംഘടനയിലെ അമര്‍ഷം വീണ്ടും പരസ്യമാക്കി ശോഭ

സ്ഥാനമോഹി എന്ന് വിളിക്കുന്നതില്‍ ദുഃഖമില്ലെന്ന് ശോഭ സുരേന്ദ്രന്‍. മാധ്യമങ്ങളോട് നിരവധി കാര്യങ്ങള് പറയാനുണ്ട്. കേരളത്തിനകത്ത് ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമില്ലാത്ത കാലഘട്ടത്തിലാണ് താന്‍ പാര്‍ട്ടിയിലേക്ക് വരുന്നത്. മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയെ കോഴിക്കോട്ടെ വസതിയിലെത്തി കണ്ട് മടങ്ങവെയായിരുന്നു പ്രതികരണം.
 

Video Top Stories