ഗര്‍ഭിണിയും കുഞ്ഞുമടക്കം രക്ഷപ്പെട്ടത് അത്ഭുതകരമായി; ഒറ്റപ്പെട്ട അവസ്ഥയില്‍ ശിരുവാണി

ആളപായമില്ലെങ്കിലും പാലക്കാട് ശിരുവാണിയിലുണ്ടായത് വ്യാപക കൃഷിനാശമാണ്. ഗര്‍ഭിണിയും കുഞ്ഞുമടങ്ങുന്ന കുടുംബം ഉരുള്‍പ്പൊട്ടലില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
 

Video Top Stories