സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി; തടങ്കലിലാക്കാനുള്ള ശ്രമമെന്ന് സിസ്റ്റർ ലൂസി

ഇന്ന് രാവിലെ ആറര മുതൽ തന്നെ മഠത്തിൽ പൂട്ടിയിട്ടതായി സിസ്റ്റർ ലൂസി കളപ്പുര. പൊലീസ് സ്ഥലത്തെത്തിയാണ് വാതിൽ തുറപ്പിച്ചതെന്നും സിസ്റ്റർ പറയുന്നു. 
 

Video Top Stories