പുത്തുമലയില്‍ രക്ഷാദൗത്യത്തിന് സ്‌നിഫര്‍ നായകളെ എത്തിച്ചേക്കും

മഴ തുടരുന്നതിനാല്‍ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നു. മാപ്പ് ഉപയോഗിച്ചുള്ള തെരച്ചിലിന് പുറമെ എറണാകുളത്ത് നിന്നും സ്‌നിഫര്‍ നായകളെയും എത്തിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു

Video Top Stories