സ്വത്ത് തര്‍ക്കം; കോതമംഗലത്ത് അമ്മയെ മകന്‍ വെട്ടിക്കൊന്നു


സ്വത്ത് സഹോദരിക്ക് നല്‍കിയെന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ കോതമംഗലം നാഗഞ്ചേരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. കല്ലിങ്കപ്പറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കാര്‍ത്തിയാനി ആണ് മരിച്ചത്. കൃത്യം നടത്തിയ ശേഷം കാര്‍ത്ത്യായനിയുടെ മകനായ അനീഷ് കുമാര്‍ പൊലീസില്‍ കീഴടങ്ങി.

Video Top Stories