ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷൻ വൈകുന്നു; രക്ത പരിശോധനാഫലം ഇന്ന് ലഭിക്കും

ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയില്ല. ആശുപത്രി വിട്ടാൽ നേരെ ജയിലിലേക്ക് കൊണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കാനാണ് പൊലീസ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് ആരോപണങ്ങളുണ്ട്. 
 

Video Top Stories