ശ്രീറാം വെങ്കിട്ടരാമൻ ഇനി മെഡിക്കല്‍ കോളേജ് സെല്ലിൽ; കിംസില്‍ നിന്നും മാറ്റി

ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. പൊലീസ് കിംസ് ആശുപത്രിയിലെത്തി. ഡിസ്ചാര്‍ജ് ചെയ്ത ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
 

Video Top Stories