മാധ്യമങ്ങളറിയാതെ, സ്വകാര്യ ആംബുലന്‍സില്‍ ആശുപത്രി വിട്ട് ശ്രീറാം വെങ്കിട്ടരാമന്‍

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. മാധ്യമങ്ങളെ ഒഴിവാക്കാനായി ഹൈകെയര്‍ വാര്‍ഡില്‍ നിന്ന് സ്വകാര്യ ആംബുലന്‍സിലെത്തിച്ചാണ് സ്ഥലത്തുനിന്ന് പോയത്.
 

Video Top Stories