ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കും;ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

മെഡിക്കല്‍ കോളേജിലെ ജയില്‍ സെല്ലില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ ഇന്ന് നടപടിയുണ്ടായേക്കും. ശ്രീറാമിന്റെ ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും.
 

Video Top Stories