'ഒരാള്‍ പോലും പട്ടിണി കിടക്കരുത്'; നടപ്പാക്കിയത് 20,000 കോടിയുടെ പാക്കേജെന്ന് മുഖ്യമന്ത്രി

ലോക്ക് ഡൗണ്‍ ഘട്ടമായാലും അണ്‍ലോക്ക് ഘട്ടമായാലും സര്‍ക്കാര്‍ നിലപാട് ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്നായിരുന്നുവെന്ന് മുഖ്യമന്ത്രി. അതിഗുരുതരമായ സാമ്പത്തിക സാഹചര്യം മറികടക്കാനാണ് ഇരുപതിനായിരം കോടിയുടെ പാക്കേജ് സര്‍ക്കാര്‍ നടപ്പാക്കിയത്. പൊതുവിതരണ സംവിധാനം വഴി 85 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്തു.ഈ കാലഘട്ടത്തെ മറികടക്കുന്ന ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
Web Desk | Updated : Jul 30 2020, 06:40 PM
Share this Video

Related Video