കൊറോണ വൈറസ്; സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി

ചൈനയിൽ പോയി വരുന്നവർ അതാത് ജില്ലാ മെഡിക്കൽ ഓഫീസർമാരെ കാണണമെന്ന് നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. രോഗബാധിത മേഖലയിൽ നിന്നെത്തിയ ഇരുപത്തിയെട്ട് യാത്രക്കാരെ ഇന്ന് കൊച്ചി വിമാനത്താവളത്തിൽ പരിശോധിച്ച് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 

Share this Video

Related Video