ഒറ്റക്കെട്ടായി നിപയെ തുരത്തിയവരുടെ മുന്നണി പോരാളി; സ്ത്രീ ശക്തി പുരസ്‌കാരം ആരോഗ്യമന്ത്രിക്ക് നാളെ സമ്മാനിക്കും

ഏഷ്യാനെറ്റ് ന്യൂസിന്റെ എട്ടാമത് സ്ത്രീ ശക്തി പുരസ്‌കാരം ആരോഗ്യമന്ത്രി  കെ കെ ശൈലജയ്ക്ക് നാളെ മുഖ്യമന്ത്രി സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
 

Video Top Stories