ഒരുമിച്ച് ഒരു കട്ടിലില്‍ കെട്ടിപ്പിടിച്ചുറങ്ങി, ഒരുമിച്ച് അവസാനയാത്രയും


ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട അലീനയുടെയും അനഘയുടെയും സംസ്‌കാരം നടന്നു. സഹോദരപുത്രിമാരാണ് ഇരുവരും. അനഘയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ചികിത്സ ലഭിക്കാത്തതിനാല്‍ മരണപ്പെടുകയായിരുന്നു.
 

Video Top Stories