ഡെപ്പോസിറ്റ് പണം തിരികെ നൽകുന്നില്ല; ആത്മഹത്യാഭീഷണി മുഴക്കി മുൻ അദ്ധ്യാപിക

എറണാകുളം അയ്രാപുരം സിഇടി കോളേജിൽ മുൻ അധ്യാപികയും ഭർത്താവും ആത്മഹത്യാഭീഷണി മുഴക്കുന്നു. ജോലിക്ക് കയറിയപ്പോൾ ഡെപ്പോസിറ്റായി നൽകിയ 13 ലക്ഷം രൂപ ജോലി രാജി വച്ചിട്ടും തിരികെ തരാത്തതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാഭീഷണി. 

Video Top Stories