റോഡിന് വീതി കൂട്ടാന്‍ ഭൂമി വിട്ടുനല്‍കാതെ ഉടമകള്‍; ഒടുവില്‍ ക്ഷേത്രം ഭൂമി നല്‍കി

തോട്ടഭാഗം ചങ്ങനാശ്ശേരി റോഡ് വീതികൂട്ടാന്‍ സ്ഥലമുടമകള്‍ ഭൂമി വിട്ടുനല്‍കിയില്ല. ചുറ്റുമതിലും ഗോപുരവും പൊളിച്ച് മാറ്റിയ ശേഷം തിരുവല്ല ഞാലി ഭഗവതിക്ഷേത്രം ഭാരവാഹികള്‍ ഭൂമി വിട്ടുനല്‍കുകയായിരുന്നു.

Video Top Stories