Asianet News MalayalamAsianet News Malayalam

M M Mani Speech : പ്രസംഗത്തിന് കേസ് അന്നേ തള്ളി, അന്നത്തെ സംഭവത്തില്‍ താന്‍ കക്ഷിയായിരുന്നില്ല

കേള്‍ക്കുമ്പോ തോന്നും അഞ്ചേരി ബേബിയെ ഞാന്‍ കൊന്നതാണെന്ന്

First Published Mar 18, 2022, 12:04 PM IST | Last Updated Mar 18, 2022, 2:46 PM IST

കേള്‍ക്കുമ്പോ തോന്നും അഞ്ചേരി ബേബിയെ ഞാന്‍ കൊന്നതാണെന്ന്, അന്നത്തെ സംഭവത്തില്‍ താന്‍ കക്ഷിയായിരുന്നില്ല. പ്രസംഗത്തിന് കേസ് അന്നേ തള്ളി, പറയാനുള്ളത് ഇന്നും പറയും'; എം എം മണി ഏഷ്യാനെറ്റ് ന്യൂസിനോട്