ശ്രീറാം വെങ്കിട്ടരാമൻ രാത്രി വിളിച്ച് തന്നെ വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടതായി യുവതിയുടെ മൊഴി

ശ്രീറാം വെങ്കിട്ടരാമൻ രാത്രി 12.40 ന് ഫോണിൽ വിളിച്ച്  മദ്യലഹരിയിലായതിനാൽ വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നാണ്  കാറുമായി എത്തിയതെന്ന് യുവതിയുടെ മൊഴി. തുടർന്ന് അമിത വേഗതയിൽ വാഹനമോടിച്ചത് ശ്രീറാമാണെന്നും യുവതി പറഞ്ഞു. 

Video Top Stories