സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം വ്യാപക മഴക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്നും വടക്കൻ ജില്ലകളിൽ കനത്ത മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥാകേന്ദ്രം. വെള്ളിയാഴ്ച മുതൽ മഴയുടെ ശക്തി കുറയും. 
 
Share this Video

Related Video