ഒരു വർഷമായിട്ടും കണ്ണീർ തോരാതെ കരിഞ്ചോലമല; ദുരന്തം ക്ഷണിച്ചുവരുത്തിയതെന്ന് നാട്ടുകാർ

കോഴിക്കോട് ജില്ലയിലെ കരിഞ്ചോലമലയിൽ ദുരന്തം ഉരുൾപൊട്ടലായി എത്തിയപ്പോൾ പൊലിഞ്ഞത് 14 ജീവനുകളാണ്. ദുരന്തത്തിന് വഴിയൊരുക്കിയ ഖനന ലോബിക്കെതിരെ ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. 

Video Top Stories