ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചുതാമസം, ലാവിഷ് ജീവിതം; ഈ കള്ളൻ അൽപ്പം വെറൈറ്റിയാണ്

ആളില്ലാത്ത വീട്ടിൽ മോഷണം നടത്തിയ കള്ളനെത്തേടി പൊലീസ് പരക്കം പായുമ്പോൾ തൊട്ടടുത്തുള്ള  വീട്ടിൽ കള്ളൻ ഒളിച്ചിരുന്നത് ഒരാഴ്ച. ഒടുവിൽ ഇയാളെ പിടിക്കാനായി പൊലീസും നാട്ടുകാരും വീട് വളഞ്ഞിട്ടും കള്ളൻ ഇവിടെനിന്നും രക്ഷപെട്ടു. 

Video Top Stories