കൂട്ടബലാത്സംഗത്തിന് ശേഷം പരാതി നല്‍കാതിരിക്കാന്‍ ഭര്‍ത്താവ് മര്‍ദ്ദിച്ചു;സിഗരറ്റ് കൊണ്ട് കുത്തി;യുവതി പറയുന്നു

തിരുവനന്തപുരത്തെ കഠിനംകുളത്ത് യുവതിക്ക് നേരിടേണ്ടിവന്നത് ക്രൂര പീഡനം.അക്രമികള്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതായും, മകനെ തല്ലാതിരിക്കാന്‍ കാലുപിടിച്ച് കരഞ്ഞതായും യുവതി പറയുന്നു.ഭര്‍ത്താവ് മുഖത്ത് അടിച്ചപ്പോള്‍ ബോധം പോയെന്നും യുവതി പറയുന്നു
 
Share this Video

Related Video