Asianet News MalayalamAsianet News Malayalam

ആലപ്പുഴയിലെ അനധികൃത ഹൗസ് ബോട്ടുകള്‍; നടപടിക്ക് സാവകാശം വേണമെന്ന് ജില്ലാ ഭരണകൂടം

ലൈസന്‍സ് നേടാന്‍ മൂന്ന് മാസം സമയം അനുവദിക്കും, അതിന് ശേഷമെ നടപടി ഉണ്ടാകു. ബോട്ടുകള്‍ ടൂറിസം രഗത്ത് വലിയ വരുമാനം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് സാവകാശം നല്‍കുന്നത്

First Published Jan 26, 2020, 2:51 PM IST | Last Updated Jan 26, 2020, 2:51 PM IST

ലൈസന്‍സ് നേടാന്‍ മൂന്ന് മാസം സമയം അനുവദിക്കും, അതിന് ശേഷമെ നടപടി ഉണ്ടാകു. ബോട്ടുകള്‍ ടൂറിസം രഗത്ത് വലിയ വരുമാനം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് സാവകാശം നല്‍കുന്നത്