അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത് തൃശ്ശൂരിലെ ആറ് പേര്‍ക്ക്; വിറങ്ങലിച്ച് നാട്ടുകാര്‍

അവിനാശിയിലെ വാഹനാപകടത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ആറ് പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇവരുടം സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. നാടും നാട്ടുകാരും നടുങ്ങി നില്‍ക്കുകയാണ്. മന്ത്രി എസി മൊയ്ദീനും ജില്ലാ ഭരണകൂടവും മരിച്ചവരുടെ വീടുകളിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
 
Share this Video

Related Video