'ചെക്കിലെ ഒപ്പ് തന്റേത്, പുറകിലുള്ളത് ആരുടേതെന്നറിയില്ല'; നാസിലിന് പണം നല്‍കാനില്ലെന്ന് തുഷാര്‍

വണ്ടിച്ചെക്ക് കേസില്‍ നാസിലിന് പണം നല്‍കാനില്ലെന്നും നേരിട്ട് ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി. എന്നാല്‍ മധ്യസ്ഥ ചര്‍ച്ച നടക്കുന്നുണ്ടെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും നാസില്‍ ന്യൂസ് അവറില്‍.
 

Video Top Stories